IPL 2018 : വിക്കറ്റ് കാക്കുന്ന ഇവരാണ് IPLലെ മിന്നുംതാരങ്ങൾ | OneIndia Malayalam

2018-05-04 51

ഇത്തവണത്തെ ഐ പി എല്ലിലും കളം നിറയുന്നത് ഒരുകൂട്ടം വിക്കറ്റ് കീപ്പര്‍മാരാണ്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ 3 പേരും വിക്കറ്റ് കീപ്പര്‍മാരാണ്. ഡെല്‍ഹി താരം റിഷഭ് പന്ത് രണ്ടാമതും ചെന്നൈയുടെ നായകനും വിക്കറ്റ് കീപ്പറുമായ ധോണി നാലാമതും രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ ഒമ്പതാമതുമാണ്.
The real heroes of IPL 2018
#IPL2018 #IPL11 #MSD